Other Stories

പുറത്തിറങ്ങുന്നവര്‍ക്ക് മുഖാവരണം നിര്‍ബന്ധം, വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ബാധകം; ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ കോര്‍പ്പറേഷന്‍

കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

6 hours ago

ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി പഞ്ചാബ്; നിയന്ത്രണം നീട്ടുന്ന ആദ്യ സംസ്ഥാനം 

ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

6 hours ago

ചിത്രം: പിടിഐ
ഇന്നലെ രാജ്യത്ത് 32 മരണം, കോവിഡ് പുതുതായി സ്ഥിരീകരിച്ചത് 773പേര്‍ക്ക്; മരിച്ചവരുടെ എണ്ണം 149 ആയി

കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്

7 hours ago

ലോക്ക്ഡൗണ്‍ നീട്ടല്‍; ശനിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

7 hours ago

മധ്യപ്രദേശിൽ മാധ്യമപ്രവർത്തകന് കോവിഡ് 

ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു

7 hours ago

ഐസൊലേഷന്‍ വാര്‍ഡില്‍ മദ്യപാനം; പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

വിവാദമായതോടെ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍

8 hours ago

പൂനെയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍; മരണസംഖ്യ 13ആയി

കോവവിഡ് 19 ബാധിച്ച് പൂനെയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് അഞ്ചുപേര്‍. ഇതോടെ മേഖയില്‍ മരിച്ചവരുടെ എണ്ണം13ആയി

8 hours ago

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മൂത്രം നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞു; കേസ് 

ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് മൂത്രം നിറച്ച കുപ്പി പുറത്തേയ്ക്ക് എറിഞ്ഞതായി പരാതി

8 hours ago

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഉത്തര്‍പ്രദേശ്; വാരാണസി അടക്കം 15 ജില്ലകള്‍ അടച്ചു, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുത്

ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

9 hours ago

പണം സര്‍ക്കാര്‍ നല്‍കണം, സ്വകാര്യലാബുകളില്‍ കോവിഡ് പരിശോധന സൗജന്യമാക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി

ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കുന്ന സംവിധാനത്തിന്റെ സാധ്യത പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

9 hours ago

അവശ്യവസ്തുക്കളുടെ വിലയും സ്റ്റോക്കും തിട്ടപ്പെടുത്തണം; പൂഴ്ത്തിവെയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

9 hours ago

ചിത്രം: പിടിഐ
മഹാമാരിക്ക് പിന്നാലെ വറുതി?; രാജ്യത്തെ  40 കോടി ജനങ്ങള്‍ പട്ടിണിയിലേക്ക്: റിപ്പോര്‍ട്ട് 

കോവിഡ് മഹാമാരി രാജ്യത്തെ അസംഘടിത മേഖലയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

11 hours ago

വിശപ്പിന് മുന്നില്‍ എന്ത് സാമൂഹ്യ അകലം; ധാരാവിയില്‍ ഭക്ഷണത്തിനായി റോഡില്‍ ജനങ്ങളുടെ വലിയ നിര, ആശങ്ക (വീഡിയോ)

മുംബൈയിലെ ധാരാവിയിലും ഭക്ഷണത്തിന് വേണ്ടി വലിയ നിരയാണ് രൂപപ്പൈട്ടിരിക്കുന്നത്.

11 hours ago

ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്; കൊറോണ ബാധിതരുടെ എണ്ണം ഏഴായി; പരിശോധന കര്‍ശനമാക്കി

മുബൈയിലെ ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

12 hours ago

കോവിഡ് പ്രതിരോധത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വ്യാജ സന്ദേശങ്ങള്‍ നീക്കം ചെയ്യണം, സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും ടിക്ക്‌ടോക്കിനും ഹലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

13 hours ago

ചിത്രം: പിടിഐ
സ്‌കൂളുകളും കോളജുകളും മാളുകളും നാലാഴ്ച കൂടി അടച്ചിടണം, ആരാധനാലയങ്ങള്‍ക്കും ബാധകം; മന്ത്രിതല സമിതിയുടെ ശുപാര്‍ശ

ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയുളളൂ എന്ന സൂചനകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ പുറത്തുവന്നത്

13 hours ago

24 മണിക്കൂറിനിടെ മരിച്ചത് 10 പേര്‍ ; രാജ്യത്ത് കോവിഡ് മരണം 149 ; കൊറോണ ബാധിതര്‍ 5000 കടന്നു ; മുബൈയില്‍ സാമൂഹിക വ്യാപനമെന്ന് കോര്‍പ്പറേഷന്‍

മുംബൈയില്‍ ഇതുവരെ 525 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34 പേരാണ് മരിച്ചത്

13 hours ago

'കൊറോണ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത് നിരോധിച്ചു'; വൈറലായി വ്യാജ സന്ദേശം

സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്

14 hours ago

പത്ത് ദിവസമായി താമസം ​ഗുഹയിൽ, ചൈനക്കാരൻ പിടിയിൽ

ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

15 hours ago