നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണ വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ നാലാം ദിനവും മാറ്റമില്ല
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ നാലാം ദിനവും മാറ്റമില്ല. പവന് 43,280 രൂപയാണ് വില. ഗ്രാമിന് 5410 രൂപ. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com