പൂക്കളുടെ ആഘോഷം, അവസാനിക്കാത്ത യുദ്ധം...

ലോകം ക്യാമറക്കണ്ണിൽ
Harrison Tulip Festival, in Agassiz
ബ്രിട്ടീഷ് കൊളംബിയയിലെ അഗാസിസിൽ നടക്കുന്ന ഹാരിസൺ തുലിപ് ഫെസ്റ്റിവലിൽ നിന്ന്പിടിഐ
Updated on
 Donald Trump awaits
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നുപിടിഐ
forest fire in Shivapuri National Park
നേപ്പാളിലെ ലളിത്പൂരിലുള്ള ശിവപുരി ദേശീയോദ്യാനത്തിൽ പടർന്ന കാട്ടു തീ കെടുത്താൻ ശ്രമിക്കുന്ന പൊലീസുകാരൻപിടിഐ
gang violence in Port-au-Prince
ആൾക്കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട് തെരുവ് കടക്കാൻ ശ്രമിക്കുന്ന കുടുംബം. ഹെയ്തിയിലെ പോർട്ട് ഓ പ്രിൻസിൽ നിന്നുള്ള കാഴ്ചപിടിഐ
Ukrainian sapper demines
റഷ്യൻ ആക്രമണം തുടരുന്നതിനിടെ ക്രാസ്നോപില്ല്യ ​ഗ്രാമത്തിലെ ഒരു സെമിത്തേരിയിൽ നിന്നു കുഴി ബോംബ് നീക്കം ചെയ്യുന്ന യുക്രൈൻ സൈനികൻപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com