പ്രതീക്ഷയുടെ പുതു നാമ്പുകളാണ്... ഈ മെയ്തെയ്- കുക്കി ദമ്പതികൾ

മണിപ്പൂർ വംശീയ കലാപം ഒരു വർഷം പിന്നിടുമ്പോൾ...
Meitei-Kuki couple running an orphanage
കാങ്പോക്പിയിൽ അനാഥാലയം നടത്തുന്ന മെയ്തെയ്- കുക്കി ദമ്പതികളായ ഡോഞ്ജലാൽ ഹവോകിപും ഭാര്യ റെബതി ദേവിയുംപിടിഐ
Updated on: 
Meitei-Kuki couple running an orphanage
വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാ​ഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നുപിടിഐ
Meitei-Kuki couple running an orphanage
അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നുപിടിഐ
Meitei-Kuki couple running an orphanage
അനാഥാലയത്തിന്റെ ഉൾവശം‌പിടിഐ
Meitei-Kuki couple running an orphanage
കലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർട്വിറ്റര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER