അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഇൻസ്റ്റഗ്രാം
പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം
2026 ഫെബ്രുവരിയിലായിരിക്കും വിവാഹം.ഇൻസ്റ്റഗ്രാം
‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ... എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. സ്നേഹത്താൽ ഒന്നായി, വിധിയാൽ അനുഗ്രഹീതരായി... ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് മനസമ്മതം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്.ഇൻസ്റ്റഗ്രാം
Summary
Actor Bineesh Bastin engagement photos.
Subscribe to our Newsletter to stay connected with the world around you