'നികത്താനാകാതെ ഇന്നും ആ വിടവ്...'

Actor innocent death anniversary
മലയാള സിനിമയിൽ ഇന്നസെൻ്റ് എന്ന മഹാനടന്റെ വിടവ് ഇന്നും നികത്തപ്പെടാതെ ശേഷിക്കുന്നുInstagram
Updated on
actor innocent
ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.Instagram
Actor Innocent
ഇരിങ്ങാലക്കുടക്കാരന്റെ തനതായ നാടൻ ശൈലിയും സവിശേഷമായ സംഭാഷണ രീതിയുമാണ് ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തോട് ചേർത്തുവെച്ചത്.Instagram
Actor Innocent
ഹാസ്യത്തിനൊപ്പം തന്നെ മികച്ച വില്ലൻ വേഷങ്ങളും സ്വാഭാവികമായ സ്വഭാവനടൻ വേഷങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നുInstagram
Actor innocent
പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ്.Instagram
innocent
ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ അദ്ദേഹം 15 വർഷത്തോളം മലയാള താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുInstagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com