മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി (90) ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.
Facebook
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.File
തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും, സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.Facebook
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്തിമോപചാരം അർപ്പിക്കുന്നു.
Facebook
പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച വൈകിട്ട് മുടുവൻമുകളിലെ വീട്ടുവളപ്പിൽ സംസ്കാരിച്ചു.Facebook
Subscribe to our Newsletter to stay connected with the world around you