മലയാള സിനിമയുടെ 'കരുത്തന്‍'

Actor Murali, Actor Bharath Gopi
വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം. (Actor Murali)Instagram
Updated on
Actor Murali death Anniversary
താര പരിവേഷത്തിനപ്പുറം ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു മുരളിയുടെ ഓരോ കഥാപാത്രങ്ങൾExpress Photo
Actor Murali and gireesh puthacherry
തമിഴ്, മലയാള, തെലുങ്ക് ഭാഷകളിലായി 200 ൽ അധികം കഥാപാത്രങ്ങൾ. Instagram
Actor murali Death anniversary
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ വെള്ളിത്തിരയിലേക്ക്.Instagram
Actor Murali and urvashi
പഞ്ചാഗ്നിയിലെ വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിൽ മുരളി എന്ന നടനെ വരച്ചിട്ടു. ആധാരത്തിലൂടെ നായകനിരയിലേക്ക്.Instagram
actor murali
പരുക്കൻ വേഷങ്ങളെടുത്തണിയുമ്പോഴും സഹനടനായും സ്‌നേഹവും വാത്സല്യവുമുള്ള അച്ഛനായും കാമുകനായും രാഷ്‌ട്രീയക്കാരനായും മുരളി നിറഞ്ഞു നിന്നു.Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com