21ാം വയസ്സിലേക്ക് അനിഖയുടെ സ്റ്റൈലിഷ് എൻട്രി

Anikha surendran
Anikha surendran ഇൻസ്റ്റ​ഗ്രാം
Updated on: 
Anikha surendran
21ാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രൻഇൻസ്റ്റ​ഗ്രാം
Anikha surendran
അമ്മയ്ക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം
Anikha surendran
‘എല്ലാവരുടെയും ആശംസകൾക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് അനിഖ ചിത്രങ്ങൾ‌ പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാം
Anikha surendran
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇൻസ്റ്റ​ഗ്രാം
Anikha surendran
‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. ഇൻസ്റ്റ​ഗ്രാം
Summary

Actress Anika Surendran shares pictures from her 21st birthday celebration on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER