Nikhila Vimal
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് നിഖില വിമൽ.ഇൻസ്റ്റ​ഗ്രാം‌

വയലറ്റ് അഴകിൽ നിഖില

ഇപ്പോഴിതാ നിഖില പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്.
Published on
Nikhila Vimal
നിഖിലയുടെ ചിത്രങ്ങൾ ശ്രദ്ധേയമായി കഴിഞ്ഞു.ഇൻസ്റ്റ​ഗ്രാം‌
Nikhila Vimal
പെണ്ണ് കേസ് എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസ് ആകാനുള്ള ചിത്രം.ഇൻസ്റ്റ​ഗ്രാം‌
Nikhila Vimal
ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.ഇൻസ്റ്റ​ഗ്രാം‌
Nikhila Vimal
നവംബറിൽ പെണ്ണ് കേസ് റിലീസിനെത്തും. ഇൻസ്റ്റ​ഗ്രാം‌
Summary

Actress Nikhila Vimal photos goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com