അമ്മയാകാനൊരുങ്ങി റെബ മോണിക്ക

Reba Monica John
Reba Monica JohnInstagram
Updated on: 
Reba Monica John
അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് നടി റെബ മോണിക്ക ജോൺ. Instagram
Reba Monica John
നിറവയറിലുള്ള ചിത്രങ്ങൾ റെബ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. Instagram
Reba Monica John
രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു എന്ന അടിക്കുറിപ്പോടെയാണ് റെബ ചിത്രങ്ങൾ പങ്കുവച്ചത്. Instagram
Reba Monica John
കടൽത്തീരത്ത് നിന്നും ഭർത്താവ് ജോമോനോടൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് റെബ പങ്കുവച്ചത്. Instagram
Reba Monica John
‘ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു'. എന്നാണ് റെബയുടെ വാക്കുകൾ. Instagram
Reba Monica John
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തിന് ആശംകൾ അറിയിച്ച് രംഗത്തുവന്നത്. Instagram
Reba Monica John
2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരാകുന്നത്. Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shibu Baby John
apu john joseph to media
Ashleigh Gardner, Monica Wright, Georgia Voll
CP John
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com