ഓർമകളിൽ എന്നും ശ്രീദേവി...

ഇന്ത്യൻ സിനിമയുടെ മായാത്ത മുഖശ്രീയാണ് നടി ശ്രീദേവി.
Sridevi
നടിയുടെ അപ്രതീക്ഷിത വിയോ​ഗം ഇന്നും സിനിമാ പ്രേക്ഷകർക്ക് വിശ്വസിക്കാനാകാത്ത ഒന്നാണ്.‌എക്സ്
Updated on
Sridevi
മരിക്കുമ്പോൾ 54 വയസായിരുന്നു അവരുടെ പ്രായം. ദുബായിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് നടി വിടപറഞ്ഞി‌ട്ട് എ‌ട്ട് വർഷം തികയുകയാണ്.എക്സ്
Sridevi
ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണവുമുണ്ട് ശ്രീദേവിക്ക്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ശ്രീദേവി തിളങ്ങി.‌എക്സ്
Sridevi
നാലാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീദേവി 1990 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാൾ കൂടിയായിരുന്നു.എക്സ്
Sridevi
1997 ൽ അഭിനയത്തിൽ നിന്ന് ഇ‌ടവേളയെടുത്ത ശ്രീദേവി 2013 ൽ ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്.എക്സ്
Summary

Cinema News: Actress Sridevi death anniversary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com