ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിക്കൊപ്പം ഭാര്യ സാക്ഷി.പിടിഐ
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം റാണി മുഖര്‍ജി ജാംനഗറിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍പിടിഐ
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തിയപ്പോള്‍ പിടിഐ
ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ജാംനഗറിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടിഐ
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല എന്നിവരെ താളമേളങ്ങളുടെ അകമ്പടിയോടെ പൂമാല അണിയച്ച് സ്വീകരിച്ചപ്പോള്‍ എക്‌സ്
Subscribe to our Newsletter to stay connected with the world around you