ബ്രൗൺ ​ഗൗണും ചുവന്ന റോസാപ്പൂക്കളും, അതിസുന്ദരിയായി അനുപമ

Anupama Parameswaran
അനുപമ പരമേശ്വരൻInstagram
Updated on
Anupama Parameswaran
ബ്രൗൺ ലക്ഷ്വറി ​ഗൗണിൽ അതി സുന്ദരിയായി അനുപമ.Instagram
Anupama Parameswaran
പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് കരിയർ തുടങ്ങുന്നത്. Instagram
Anupama parameswaran
മലയാളത്തിൽ നിന്ന് തമിഴിലേക്ക് എത്തിയ അനുപമ കന്നടയിലും സൂപ്പർ താരമായി മാറി.Instagram
Anupama pameraswan
ഇന്ന് ടോളിവുഡിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് അനുപമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.Instagram
Anupama parameswaran
ഷറഫുദ്ദീൻ നായകനായ പെറ്റ് ഡിറ്റക്ടീവ് ആണ് അനുപമ നായികയായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com