ദക്ഷിണ കർണാടക, ഉഡുപ്പി ജില്ലകൾക്ക് പുറത്ത് കംബള കാളയോട്ടം നടത്തുന്നതിനെതിരെ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നുപിടിഐ
രണ്ട് ജില്ലകൾക്ക് പുറത്ത് കാളയോട്ട മത്സരങ്ങൾ നടത്തുന്നതിന് കർണാടക സർക്കാരിന് അനുമതി നൽകരുതെന്നും ഭേദഗതി ചെയ്ത മൃഗ നിയമത്തിലെ വ്യവസ്ഥകളും സുപ്രീം കോടതി നിർദ്ദേശങ്ങളും ഇനിയുള്ള മത്സരങ്ങളിൽ നടപ്പിലാക്കണമെന്നും പെറ്റ പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നുപിടിഐ
ബെംഗളൂരുവിൽ ഇത്തരം മത്സരങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും മൃഗാവകാശ സംഘടനയുടെ ആവശ്യമെങ്കിലും നങ്കഹളളിയിൽ ഇത്തവണയും കാളയോട്ട മത്സരം നടന്നുപിടിഐ
Subscribe to our Newsletter to stay connected with the world around you