പത്തിൽ 93.12 ശതമാനവും പന്ത്രണ്ടിൽ 87.33 ശതമാനവുമാണ് ഈ വർഷത്തെ വിജയം
കേരളത്തിൽ 99.91 ശതമാനമാണ് പത്താം ക്ലാസ് വിജയം. പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ തിരുവനന്തപുരം മേഖലയാണ് മുന്നിൽ, 99. 91 ശതമാനമാണ് വിജയം
ഇത്തവണ ശതമനമനുസരിച്ചുള്ള ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ അറിയിച്ചു, വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണിത്.
വിജയം നേടിയ സന്തോഷം ഒന്നിച്ചാഘോഷിച്ച് കുട്ടികൾ
പരസ്പരം മധുരം നൽകി വിജയം ആഘോഷിക്കുന്ന കുട്ടികൾ
കുട്ടികളുടെ ആഘോഷനിമിഷങ്ങൾ
Subscribe to our Newsletter to stay connected with the world around you