യമുനയിൽ ജലനിരപ്പ് ഉയർന്നു; വെള്ളത്തിൽ മുങ്ങി തലസ്ഥാനം

കനത്ത മഴയും യമുന നദിയിലെ ജലനിരപ്പ് ഉയർന്നതും കാരണം ദുരിതത്തിലായി രാജ്യ തലസ്ഥാനം.
Delhi Flood
നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറി.എഎൻഐ
Updated on: 
Delhi Flood
പ്രധാന റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ​ഗതാ​ഗതവും താറുമാറായി.എഎൻഐ
Delhi Flood
ഇന്ന് പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിൽ യമുനയിലെ ജലനിരപ്പ് 207.47 മീറ്ററിൽ എത്തിയിരുന്നു. എഎൻഐ
Delhi Flood
വരും ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. എഎൻഐ
Delhi Flood
നിലവിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER