'പുതിയ നാഷണൽ ക്രഷ്'; ധുരന്ധറിലൂടെ കയ്യടി നേടി സാറ അർജുൻ

ധുരന്ധർ എന്ന ചിത്രത്തിലൂടെ തലവര തന്നെ മാറി മറിഞ്ഞിരിക്കുകയാണ് നടി സാറ അർജുന്റെ.
Sara Arjun
Sara Arjunഇൻസ്റ്റ​ഗ്രാം
Updated on
Sara Arjun
യലിന ജമാലി എന്ന കഥാപാത്രമായാണ് ധുരന്ധറിൽ സാറ എത്തിയത്.ഇൻസ്റ്റ​ഗ്രാം
Sara Arjun
ബാലതാരമായാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇൻസ്റ്റ​ഗ്രാം
Sara Arjun
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാറ അഭിനയിച്ചിരുന്നു.ഇൻസ്റ്റ​ഗ്രാം
Sara Arjun
പൊന്നിയിൻ സെൽവനിലെ സാറയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.ഇൻസ്റ്റ​ഗ്രാം
Sara Arjun
ധുരന്ധറിലെ സാറയുടെ പെർഫോമൻസിനും അഭിനന്ദനപ്രവാഹമാണ്. ഇൻസ്റ്റ​ഗ്രാം
Summary

Dhurandhar fame Sara Arjun latest photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com