തിയേറ്ററുകളെ ചിരിക്കൊട്ടകയാക്കിയ സംവിധായകന്‍, സിദ്ദിഖ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം

director siddique in a stage show
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി നല്‍കിയ സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം. Instagram
Updated on
director siddique
ചെയ്ത സിനിമകള്‍ ഭൂരിഭാഗവും ഹിറ്റാക്കിയ അപൂര്‍വ സംവിധായകൻ.Instagram
director lal and siddique
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികളുടെ ഹൃദയത്തിലാണ് പതിഞ്ഞത്. Instagram
direstor siddique lal in film anjooran movie
1989ല്‍ റാം ജി റാവു സ്പീക്കിങ്ങില്‍ ആരംഭിച്ച കൂട്ടുകെട്ട് 1994ല്‍ കാബൂളിവാലയിലാണ് അവസാനിക്കുന്നത്. Instagram
Director Siddique lal with mohanlal and mamootty
ശേഷം ഫ്രണ്ട്‌സും, ഹിറ്റ്‌ലറും, ക്രോണിക് ബാച്ചിലറുമുള്‍പ്പെടെ നിരവധി സിനിമകള്‍ സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്തു.Instagram
Director sidduqe with actor vijay
ബോഡിഗാര്‍ഡ് ആണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിദ്ദിഖ് സിനിമ. ഹിന്ദിയിലേക്കും തമിഴിലേക്കും സിനിമ മൊഴിമാറ്റം ചെയ്തുInstagram
director siddique lal with children
2020ല്‍ ഇറങ്ങിയ ബിഗ് ബ്രദര്‍ ആണ് അവസാന ചിത്രം.instagram
director Siddique
2023 ഓഗസ്റ്റ് എട്ടിന് സിദ്ദിഖിന്റെ അന്ത്യം.Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com