ഇരുൾ മായട്ടെ, വെളിച്ചം പടരട്ടെ...

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ന്.
Diwali
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ദീപാവലി.പിടിഐ
Updated on
Diwali
കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം.പിടിഐ
Diwali
ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.പിടിഐ
Diwali
ദീപാവലിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചും രംഗോലി ഡിസൈനുകള്‍ കൊണ്ട് നിലം അലങ്കരിച്ചും മറ്റുമാണ് ആഘോഷിക്കുന്നത്. പിടിഐ
Diwali
വീടുകളിലെല്ലാം ചെരാത് വിളക്കുകള്‍ തെളിയുമ്പോള്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ഘോഷയാത്ര തന്നെ ആരംഭിക്കുന്നു.പിടിഐ
Diwali
വ്യാപാരികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് വെള്ളിനാണയങ്ങള്‍, വെള്ളിആഭരണങ്ങള്‍, മധുരങ്ങള്‍ എന്നിവയും സമ്മാനിക്കുന്നു. എഎൻഐ
Diwali
ജനങ്ങള്‍ ആഘോഷത്തിന്റെ തിമിര്‍പ്പിലാണ്.എഎൻഐ
Diwali
നഗരവീഥികള്‍ ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുമ്പോള്‍, ആനന്ദത്തിന്റെ തരംഗം ഓരോ ഹൃദയത്തിലും പടരുകയാണ്.എഎൻഐ
Diwali
തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. എഎൻഐ
Diwali
'തമസോമാ ജ്യോതിര്‍ഗമയ' എന്ന വേദവാക്യത്തിന്റെ ആത്മാര്‍ത്ഥമായ പ്രതീകമാണ് ദീപാവലി. പിടിഐ
Summary

Diwali festival celebration 2025 photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com