അയോധ്യയിൽ 26 ലക്ഷത്തിൽപ്പരം ദീപങ്ങൾ തെളിഞ്ഞത് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു. പിടിഐ
ഇത്രയധികം മൺചെരാതുകൾ ഒന്നിച്ചു തെളിച്ചതിന്റെയും, ഏറ്റവുമധികം ഭക്തർ ആരതി നടത്തിയതിന്റെയും റെക്കോർഡുകളാണ് അയോധ്യയിലെ സരയൂ നദിക്കരയിൽ പിറന്നത്. പിടിഐ
ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. പിടിഐ
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ദീപാവലി ആശംസകൾ നേർന്നു.എഎൻഐ
Summary
Diwali festival celebrations photos.
Subscribe to our Newsletter to stay connected with the world around you