'കാന്ത' വൈബിൽ ദുൽഖർ സൽമാൻ

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 14ന് റിലീസിനെത്തും.
Kaantha
ദുൽഖർ സൽമാന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത.ഫെയ്സ്ബുക്ക്
Updated on: 
Kaantha
ടി കെ മഹാദേവൻ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുക.ഫെയ്സ്ബുക്ക്
Kaantha
ദുൽഖറിനെ കൂടാതെ റാണ ദ​ഗുബാട്ടി, ഭാ​ഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.ഫെയ്സ്ബുക്ക്
Kaantha
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് പശ്ചാത്തല സം​ഗീതമൊരുക്കുന്നത്.ഫെയ്സ്ബുക്ക്
Kaantha
1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.ഫെയ്സ്ബുക്ക്
Kaantha
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഫെയ്സ്ബുക്ക്
Summary

Dulquer Salmaan starrer Kaantha promotion pics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER