ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം

Fire at delhi MP APARTMENT
ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.PTI
Updated on: 
Fire accident at delhi
ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്.PTI
Fire at Delhi
അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. PTI
Fire at Delhi
പാര്‍ലമെന്റ് സമ്മേളനം ഇല്ലാത്തതിനാല്‍ എംപിമാരോ അവരുടെ സ്റ്റാഫ് അംഗങ്ങളോ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നില്ല. PTI
Fire at Delhi
കേരളത്തില്‍നിന്നുളള മൂന്ന് എംപിമാരാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. PTI
Fire at Delhi
ജെബി മേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER