'ശ്വാസം കിട്ടാതെ പിടഞ്ഞ് ' തായ്‌പോ

Hong Kong blaze
Hong Kong blazePTI
Updated on
Hong Kong blaze
ഹോങ്കോങ്ങില്‍ തീരാനോവായി തായ്‌പോയിലെ പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തം. PTI
Hong Kong blaze
തീയുടെയും പുകയുടെയും രൂപത്തിലെത്തിയ ദുരന്തം 55 ജീവനുകള്‍ കവര്‍ന്നു. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. PTI
Hong Kong blaze
270ല്‍ അധികം പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. PTI
Hong Kong blaze
വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. PTI
Hong Kong blaze
മുളകൊണ്ടുള്ള മേല്‍ത്തട്ടില്‍ തീ പിടിച്ചാണ് ദുരന്തം ഉണ്ടായത്. 8 ടവറുകളിലായി 2,000 പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. PTI
Hong Kong blaze
ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.Chan Long Hei
Summary

A massive fire broke out in residential complexes in Tai Po, Hong Kong.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com