2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു.എക്സ്പ്രസ്
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്.എക്സ്പ്രസ്
കസ്തൂരിരംഗന്റെ അതുല്യമായ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ (1982), പത്മഭൂഷണ്‍ (1992), പത്മ വിഭൂഷണ്‍ (2000) എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. എക്സ്പ്രസ്
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ കൂടിയായിരുന്നു അദ്ദേഹം.എക്സ്പ്രസ്
ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എക്സ്പ്രസ്
1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്.എക്സ്പ്രസ്
Subscribe to our Newsletter to stay connected with the world around you