ഈ മുഖംമൂടികൾക്ക് പിന്നിൽ ഒരു കഥയുണ്ട്...

പശ്ചിമ ബം​ഗാളിലെ ഒരു കലാരൂപമാണ് ഗാമിറ.
Gamira dance
പുരാണ കഥകളെ അടിസ്ഥാനമാക്കി പരമ്പരാഗതമായ മുഖംമൂടി ധരിച്ച് അവതരിപ്പിക്കുന്ന നാടോടി നൃത്തമാണ് ഗാമിറ.പിടിഐ
Updated on
Gamira dance
സം​ഗീതത്തിന്റെ അകമ്പടിയില്ലാതെയാണ് ഈ കലാരൂപം അവതരിപ്പിക്കുക.പിടിഐ
Gamira dance
തടിയിൽ കൊത്തിയെടുത്തതോ കളിമണ്ണിൽ ഉണ്ടാക്കിയെടുത്തതോ ആയ മുഖംമൂടികളാണ് ​ഗാമിറ നൃത്തത്തിനായി ഉപയോ​ഗിക്കുക. പിടിഐ
Gamira dance
കടും നിറങ്ങളിലുള്ള പെയിന്റുകളും സീക്വൻസുകളുമൊക്കെ ഉപയോ​ഗിച്ചാണ് ഈ മുഖംമൂടികൾ അലങ്കരിക്കുക.പിടിഐ
Gamira dance
ദൈവങ്ങളെയും ഭൂതങ്ങളെയുമൊക്കെ ഈ മുഖംമൂടിക്കുള്ളിൽ കാണാൻ കഴിയും.പിടിഐ
Gamira dance
യുനെസ്കോ അംഗീകരിച്ച നൃത്തം കൂടിയാണിത്.പിടിഐ
Gamira dance
നൂറ്റാണ്ടുകളുടെ നാടോടി പാരമ്പര്യം, വിശ്വാസം, സ്വത്വം, പ്രതിരോധം, ഒരു ജനതയുടെ ചെറുത്തുനില്പ് അങ്ങനെയെല്ലാം ഈ മുഖംമൂടികൾക്ക് പിന്നിൽ കാണാനാകും. പിടിഐ
Summary

Gamira dance photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com