'ഗണപതി ബപ്പ മോറിയാ...'; ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ മുംബൈ നഗരം
ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ തിരക്കിലാണ് മുംബൈ നഗരം.
ഗണേശ വിഗ്രഹങ്ങൾ അലങ്കരിച്ചും പുഷ്പവൃഷ്ടി നടത്തിയും നിറങ്ങൾ വാരിയെറിഞ്ഞും ക്ഷേത്രങ്ങളിലേക്ക് ഘോഷയാത്ര നടത്തിയുമൊക്കെയാണ് മുംബൈയിലെ ജനങ്ങൾ ഗണേഷ് ചതുർഥി ആഘോഷമാക്കിയത്.എഎൻഐ