ഗണേശ ചതുര്‍ഥി ആഘോഷിച്ച് ആയിരങ്ങള്‍, കാണാം ചിത്രങ്ങള്‍

ചതുര്‍ഥി ദിനത്തില്‍ ആരംഭിച്ച് അനന്ത ചതുര്‍ദര്‍ശി വരെ നീണ്ടു നില്‍ക്കുന്ന പത്ത് ദിവസമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്.
ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കം. മുബൈയില്‍ നിന്ന്‌
ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കം. മുബൈയില്‍ നിന്ന്‌പിടിഐ
Updated on

1500 താംബൂലവും 2500 പിച്ചള ലൈറ്റുകളും കൊണ്ട് നിര്‍മിച്ച ഗണേശ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഭക്തര്‍ സെല്‍ഫിയെടുക്കുന്നു. ചെന്നൈയില്‍ നിന്നുള്ള കാഴ്ച
1500 താംബൂലവും 2500 പിച്ചള ലൈറ്റുകളും കൊണ്ട് നിര്‍മിച്ച ഗണേശ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഭക്തര്‍ സെല്‍ഫിയെടുക്കുന്നു. ചെന്നൈയില്‍ നിന്നുള്ള കാഴ്ച പിടിഐ
പന്തലില്‍ വെക്കാനായി ഗണേശ വിഗ്രഹം കൊണ്ടുപോകുന്ന വിശ്വാസികള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള കാഴ്ചകള്‍
പന്തലില്‍ വെക്കാനായി ഗണേശ വിഗ്രഹം കൊണ്ടുപോകുന്ന വിശ്വാസികള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള കാഴ്ചകള്‍പിടിഐ
ചെന്നൈയില്‍ ഭക്തര്‍ ഗണേശന് മുന്നില്‍ പ്രാര്‍ഥിക്കുന്നു
ചെന്നൈയില്‍ ഭക്തര്‍ ഗണേശന് മുന്നില്‍ പ്രാര്‍ഥിക്കുന്നു പിടിഐ
ഗണേശ ചതുര്‍ഥിയില്‍ വില്‍പ്പനയക്കായി കൊല്‍ക്കത്തയില്‍ തയ്യാറാക്കിയ 500 കിലോഗ്രാം ഭാരമുള്ള ലഡ്ഡു
ഗണേശ ചതുര്‍ഥിയില്‍ വില്‍പ്പനയക്കായി കൊല്‍ക്കത്തയില്‍ തയ്യാറാക്കിയ 500 കിലോഗ്രാം ഭാരമുള്ള ലഡ്ഡുപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com