അഭിമാനമായി കീരവാണി സംഗീതം; ഗോള്‍ഡന്‍ ഗ്ലോബ് കാഴ്ചകള്‍ 

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി സംഗീത സംവിധായകന്‍ എംഎം കീരവാണി/ ചിത്രം; പിടിഐ

Updated on
ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ സംവിധായകന്‍ രാജമൗലിയും കീരവാണിയും. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരം നേടിയത്./ ചിത്രം; പിടിഐ

മികച്ച സംവിധായനും മികച്ച ചിത്രത്തിനുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ദി ഫാബല്‍മാന്‍സ് എന്ന ചിത്രമാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്./ ചിത്രം; എഎഫ്പി

മികച്ച നടിക്കുള്ള പുരസ്‌കാരവുമായി മലേഷ്യന്‍ നടി മിഷേല്‍ യാഹ്. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലൂടെയാണ് പുരസ്‌കാരനേട്ടം/ ചിത്രം; എഫ്പി

മികച്ച നടനുള്ള പരസ്‌കാരം നേടിയ നടന്‍ ഓസ്റ്റിന്‍ ബട്‌ലെര്‍ പുരസ്‌കാരവുമായി. എല്‍വിസ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരം./ ചിത്രം; എഎഫ്പി

മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുമായി നടി ജൂലിയ ഗര്‍നെര്‍. ടെലിവിഷന്‍ സീരീയായ ഒസാര്‍കിലെ അഭിനയത്തിനാണ് പുരസ്‌കാരം/ ചിത്രം; എഎഫ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com