മെയ് മാസ പൂക്കൾ വിരിഞ്ഞു, വീഥികളെ ചുവപ്പണിയിച്ച് ​ഗുൽമോഹർ

Gulmohar tree
മൺസൂണിന് മുന്നോടിയായി വഴിയരികിൽ പൂത്തു നിൽക്കുന്ന ​ഗുൽമോഹർ മരങ്ങൾ gulmoharബിപി ദീപു/ എക്സ്പ്രസ്
Updated on
Gulmohar in road side
തണൽ വൃക്ഷമായ ഡെലോനിക്സ് റീജിയ എന്നറിയപ്പെടുന്ന ഗുൽമോഹറിനെ മെയ്-ഫ്ലവർ ട്രീ എന്നും വിളിക്കുന്നു.jpgബിപി ദീപു/ എക്സ്പ്രസ്
Gulmohar Tree
തിരുവനന്തപുരം വീഥികളെ ചുവപ്പണിയിച്ചു തല ഉയർത്തി നിൽക്കുന്ന ​ഗുൽമോഹർ വൃക്ഷങ്ങൾബിപി ദീപു /എക്സ്പ്രസ്
Gulmohar Tree
ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് മൈസൂരുവിലും ബം​ഗളൂരുവിവും കണ്ടിരുന്ന ​ഗുൽമോഹർ വൃക്ഷങ്ങളെ തിരുവനന്തപുരത്ത് കൊണ്ടുവരുന്നത്.ബിപി ദീപു/ എക്സ്പ്രസ്
Gulmohar tree in thiruvananthapuram
1840-കളിലാണ് ​മഡഗാസ്കർ സ്വദേശിയായ ​ഗുൽമോഹർ ആദ്യമായി ഇന്ത്യയിലെത്തുന്നത്.ബിപി ദീപു/ എക്സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com