Subscribe
Latest News
Kerala News
Premium
Movies
Sports
Business
Auto
Gadgets
Career
Health
Astro
Malayalam Vaarika
Latest News
Kerala News
Premium
Movies
Sports
Business
Auto
Gadgets
Career
Health
Astro
Malayalam Vaarika
ചിത്രജാലം
അമ്പമ്പോ, എന്തൊരു ചൂട്!
രാജ്യത്തൊട്ടാകെ അസഹനീയമായ താപ നിലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കൂള്‍ ഡ്രിങ്ക്‌സ് കുടിക്കുന്ന കുട്ടി. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച
പിടിഐ
സമകാലിക മലയാളം ഡെസ്ക്
Updated on:
21 Apr 2024, 1:14 pm
Copied
ചൂടില്‍ ഐസ്‌ക്രീം കഴിക്കുന്ന കുഞ്ഞുങ്ങള്‍. അഗര്‍ത്തലയില്‍ നിന്ന്
പിടിഐ
ചൂട് സഹിക്കാന്‍ കഴിയാതെ ബോട്ടില്‍ നിന്ന് കുളിക്കുന്നയാള്‍. കൊല്‍ക്കത്ത ഹൂഗ്ലി നദിയില്‍ നിന്നുള്ള കാഴ്ച
പിടിഐ
കനത്ത വെയിലില്‍ കുട്ടിയുടെ തലയില്‍ തുണി ഇട്ടുകൊണ്ട് റോഡിലൂടെ നടന്നു പോകുന്നയാള്‍. ഭുവനേശ്വറില്‍ നിന്ന്
പിടിഐ
റോഡിരികില്‍ വിശ്രമിക്കുന്നവര്‍. പ്രയാഗ്‌രാജില്‍ നിന്ന്
പിടിഐ
അസമിലെ കതിയതോളി എന്ന സ്ഥലമാണിത്. വരണ്ട് കിടക്കുന്ന ഇവിടെ ഒരു തടാകമായിരുന്നു.
പിടിഐ
heat wave alert
heat amid the summers
Related Stories
No stories found.
X
Samakalika Malayalam - The New Indian Express
www.samakalikamalayalam.com
INSTALL APP