കശ്മീരിൽ ദുരിതം വിതച്ച് കനത്ത മഴ, വെള്ളപ്പൊക്കം... ചിത്രങ്ങൾ

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ വൻ നാശനഷ്ടം
Debris in the area after heavy rain triggered flash floods
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വാഹനങ്ങൾ
Updated on
rain also triggered landslides
തുടർച്ചയായി പെയ്ത മഴയിൽ വൻ മണ്ണിടിച്ചിൽ
People being rescued
ആളുകളെ രക്ഷപ്പെടുത്തുന്നു
At least three people were killed
മഴയിലും മണ്ണിടിച്ചിലിലുമായി 3 പേർ മരിച്ചു, നിരവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി
Army personnel conduct a relief work
സൈനികർ ഭക്ഷണം വിതരണം ചെയ്യുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com