17.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.
ഐ-പെഡൽ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് എസ് യുവി ഒരു പെഡൽ ഉപയോഗിച്ചും ഓടിക്കാൻ സാധിക്കും.
51.4kWh, 42kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 51.4kWh ബാറ്ററി പാക്ക് ഓപ്ഷനിൽ ഒരൊറ്റ ഫുൾ ചാർജിൽ 473 കിലോമീറ്റർ വരെ സഞ്ചരിക്കാം.
ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 58 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും
പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെഹിക്കിൾ-ടു-ലോഡ് സാങ്കേതികവിദ്യ, 360-ഡിഗ്രി കാമറ, ലെവൽ 2 ADAS സംവിധാനം എന്നിവയാണ് മുഖ്യ ഫീച്ചറുകൾ
Subscribe to our Newsletter to stay connected with the world around you