'തക്കുടു' വന്നു; സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഉദ്ഘാടന ചിത്രങ്ങള്‍

school meet
സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഔദ്യോഗിക ചിഹ്നമായ തക്കുടുവില്‍ നിന്നും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ കൊളുത്തുന്നുടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
Updated on
school meet
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തക്കുടുവിന് ഷേയ്ക് ഹാന്‍ഡ് നല്‍കുന്നുടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
school meet
സ്കൂള്‍ കായികമേളയുടെ ഉദ്ഘാടന വേദിയില്‍ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, നടന്‍ മമ്മൂട്ടി, മന്ത്രി വി ശിവന്‍കുട്ടി, മേയര്‍ അനില്‍കുമാര്‍,ഹൈബി ഈ‍ഡന്‍ എംപി ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
school meet
കോട്ടയം വോളീബോള്‍ ടീം പരിശീലനത്തില്‍എ സനേഷ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
school meet
മേളയുടെ ഉദ്ഘാടന വേദിയില്‍ കഥകളിയും മോഹിനിയാട്ടവും ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
school meet
സ്കൂള്‍ കായിക മേള കാണാനെത്തിയ കുട്ടികള്‍എ സനേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com