'ത്രിവര്‍ണ ശോഭയില്‍ രാജ്യം'

India celebrating its 79th Independence Day today.
രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. PTI
Updated on
Prime Minister Narendra Modi hoists the national flag at the Red Fort on the occasion of the 79th Independence Day,
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിPTI
Prime Minister Narendra Modi hoists the national flag at the Red Fort on the occasion of the 79th Independence Day,
പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. ANI
Prime Minister Narendra Modi interacts with students during the 79th Independence Day celebration
അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം എന്നും പ്രധാനമന്ത്രി പറഞ്ഞു.ANI
India celebrating its 79th Independence Day today.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു.PTI
India celebrating its 79th Independence Day today.
103 മിനിറ്റ് (1 മണിക്കൂർ 43 മിനിറ്റ്) നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്.PTI
India celebrating its 79th Independence Day today.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.PTI
Chief Minister Pinarayi Vijayan hoisted the national flag.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയര്‍ത്തിFacebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com