സ്വപ്നങ്ങൾ കീഴടക്കി ട്രാക്ക് ആൻഡ് ഫീൽഡ്; അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റ് കാഴ്ചകൾ

 International Athletics Meeting
2024 അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റ് മത്സരങ്ങൾ സ്വിറ്റ്സർലൻഡിൻ എപി
Updated on
International Athletics Meeting Dominic Lobalu
സ്വിറ്റ്‌സർലൻഡിലെ ലൂസേണിൽ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷന്മാരുടെ 3000 മീറ്റർ ഓട്ടം പൂർത്തിയാക്കി ഡൊമിനിക് ലോബാലുഎപി
International Athletics Meeting Yanis David
ഫ്രാൻസിൻ്റെ യാനിസ് ഡേവിഡ് അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ ലോംഗ് ജമ്പ് മത്സരത്തിനിടെഎപി
International Athletics Meeting Payton Otterdahl
അന്താരാഷ്‌ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരത്തിനിടെ അമേരിക്കയുടെ പേടൺ ഒട്ടർഡാൽഎപി
International Athletics Meeting Camacho-Quinn
അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിനിടെ പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള ജാസ്മിൻ കാമാച്ചോ-ക്വിൻഎപി
International Athletics Meeting Mujinga Kambundji
അന്താരാഷ്‌ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിനിടെ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള മുജിംഗ കംബുണ്ട്‌ജിഎപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com