പ്രകൃതിയെ തൊട്ടറിഞ്ഞ് ‘പാപ്പൻ’

കണ്ടാലും കണ്ടാലും തീരാത്ത പാലക്കാടൻ കാഴ്ചകളിലൂടെ ജയസൂര്യ
Jayasurya
പ്രകൃതി കനിഞ്ഞ പാലക്കാടാണ് 'ആട് 3'യുടെ ചീത്രീകരണം നടക്കുന്നത് ഇൻസ്റ്റ​ഗ്രാം
Updated on
Jayasurya
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്ഇൻസ്റ്റ​ഗ്രാം
Jayasurya
കൊല്ലങ്കോട്ടുകാരുടെ സ്വന്തം ചെല്ലൻ ചേട്ടന്റെ ചായക്കടയിൽ ജയസൂര്യഇൻസ്റ്റ​ഗ്രാം
Jayasurya
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യഇൻസ്റ്റ​ഗ്രാം
Jayasurya
ജയസൂര്യയുടെ സുസു സുധി വാൽമീകം, ജിലേബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് പാലക്കാടാണ്ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com