മേരാ കശ്മീർ... സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ താഴ്‌വര

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ പുല്‍മേടുകളില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
Pahalgam Terror Attack
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭീകരവാദികള്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഭീതിപ്പെടുത്തുന്ന രാപ്പകലുകൾക്കിടയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് അവർ. ദാൽ തടാകത്തിൽ നിന്നുള്ള കാഴ്ച. എപി
Updated on: 
Pahalgam Terror Attack
ശ്രീനഗറിൽ പച്ചക്കറി വില്പന നടത്തുന്ന ആൾ. എപി
Pahalgam Terror Attack
ശ്രീന​ഗറിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ.എപി
Pahalgam Terror Attack
ദാൽ തടാകത്തിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ.എപി
Pahalgam Terror Attack
ശ്രീന​ഗറിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ.എപി
Pahalgam Terror Attack
ദാൽ തടാകക്കരയിൽ വിനോദസഞ്ചാരികൾക്കായി കാത്തിരിക്കുന്ന ബോട്ടുകൾ.എപി
Pahalgam Terror Attack
ദാൽ തടാകക്കരയിൽ വിനോദസഞ്ചാരികൾക്ക് കാവൽ നിൽക്കുന്ന സൈനികർ.എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER