ദുരിതപ്പെയ്ത്ത്... കാണാം മഴ കാഴ്ചകൾ

കനത്തമഴയെ (Kerala Rain) തുടര്‍ന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala Rain
മഴയൊന്ന് തോർന്നപ്പോൾ കനാലിൽ മീൻ പിടിക്കാനെത്തിയവർ. കോഴിക്കോട് നിന്നുള്ള കാഴ്ച. (Kerala Rain) പിടിഐ
Updated on: 
Kerala Rain
കനത്ത മഴയെത്തുടർന്ന് വീട്ടിൽ വെള്ളം കയറിയതോടെ സാധനങ്ങൾ ഒഴുകിപ്പോകാതെ സംരക്ഷിക്കുന്നവർ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം.പിടിഐ
Kerala Rain
വെള്ളം നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന കാൽനട യാത്രക്കാരൻ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.പിടിഐ
Kerala Rain
മഴയത്ത് വീടുകളിലേക്ക് പോകുന്നവർ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം.പിടിഐ
Kerala Rain
ശക്തമായ കാറ്റിലും മഴയിലും വീടിന് പുറത്തേക്ക് മരങ്ങൾ കടപുഴകി വീണപ്പോൾ.എഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com