KS Chithra @62: മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാള്‍

പിറന്നാളാശംസകളുമായി ആരാധകർ
KS Chithra
KS Chithraഫയല്‍
Updated on: 
KS Chithra
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾഫയല്‍
KS Chithra
ഭാഷയുടെ അതിർത്തികള്‍ ഭേദിച്ച ശബ്ദം ഫയല്‍
KS Chithra
ആലാപന സൗകുമാര്യത്തിനൊപ്പം പെരുമാറ്റത്തിലെ ലാളിത്യംഫയല്‍
KS Chithra
അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് സിനിമാ രംഗത്തേക്കുള്ള തുടക്കംഫയല്‍
KS Chithra
മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ ചിത്ര പാടിയിട്ടുണ്ട്.ഫയല്‍
Summary

KS Chithra celebrates 62nc birthday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER