ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ച് 14നാണ് ഹോളി
എഎന്‍ഐ
തിന്മയുടെ മേല്‍ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നതിനാല്‍ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്
പിടിഐ
ഹിന്ദു പുരാണങ്ങളില്‍ 'ഹോളിക'യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്. ഫാല്‍ഗുന മാസത്തിലെ പൂര്‍ണിമ പൗര്‍ണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്
പിടിഐ
പ്രഹ്ലാദന്‍ തന്റെ പിതാവായ ഹിരണ്യകശ്യപുവിന്റെ കല്‍പ്പനകള്‍ നിരസിക്കുകയും മഹാവിഷ്ണുവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ഹിരണ്യകശ്യപു അവനെ കൊല്ലാന്‍ സഹോദരിയായ ഹോളികയുടെ സഹായം സ്വീകരിച്ചതായി പുരാണങ്ങള്‍ പറയുന്നു.
പിടിഐ
Subscribe to our Newsletter to stay connected with the world around you