​'ഗ്യാസ്' ആണ് പ്രശ്നം...

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യയിലെ ഊർജ്ജ പ്രതിസന്ധി ആശങ്കാജനകമായി തുടരുകയാണ്.
LPG crisis
ഒഴിഞ്ഞ ​ഗ്യാസ് കുറ്റി റീഫിൽ ചെയ്യാൻ ക്യൂ നിൽക്കുന്ന ആളുകൾ. നോയിഡയിൽ നിന്ന് പകർത്തിയ ദൃശ്യം.പിടിഐ
Updated on
LPG crisis
എൽപിജി സിലിണ്ടറുകൾക്കായി ക്യൂ നിൽക്കവേ, ഒഴിഞ്ഞ ​ഗ്യാസ്കുറ്റിയിലിരുന്ന് വിശ്രമിക്കുന്ന കുട്ടി. പ്രയാ​ഗ് രാജിൽ നിന്നുള്ള ചിത്രം. പിടിഐ
LPG crisis
എൽപിജി സിലിണ്ടർ ക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടിയ റെസ്റ്റൊറന്റ്. മുംബൈയിൽ നിന്നുള്ള കാഴ്ച. പിടിഐ
LPG crisis
എൽപിജി സിലിണ്ടർ റീഫിൽ ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂ. പ്രയാ​ഗ് രാജിലെ ദൃശ്യം.എഎൻഐ
LPG crisis
എൽപിജി സിലിണ്ടർ പ്രതിസന്ധിയെത്തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ വിറക് അടുപ്പിൽ ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്നു. ബം​ഗളൂരുവിൽ നിന്നുള്ള കാഴ്ച.എഎൻഐ
LPG crisis
മുംബൈയിൽ ഒരു റെസ്റ്റൊറന്റിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകളിൽ ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാർ.പിടിഐ
Summary

LPG crisis photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com