'എന്ന് തീരും ഈ പ്രതിസന്ധി?'

LPG Cylinder
രാജ്യത്ത് എൽപിജി ക്ഷാമം തുടരുന്നുPTI
Updated on
LPG Cylinder
രാജ്യത്തിന് ആവശ്യമായി വരുന്ന എൽപിജിയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 90 ശതമാനം വരുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്.PTI
LPG Cylinder
ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചകവാതക വരവും നിലച്ചു. ഇന്ത്യയുടെ പ്രതിദിന എൽപിജി ഉപയോഗം 93,500 ടൺ ആണെന്നാണ് കണക്ക്.PTI
LPG Cylinder
സംഘർഷം തുടങ്ങിയതിൽ പിന്നെ രാജ്യത്തേക്ക് രണ്ടു കപ്പലുകളിൽ എത്തിയത് 92,700 ടൺ എൽപിജി മാത്രം. PTI
LPG Cylinder
ആറു കപ്പലുകള്‍ ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി കാത്തു കിടക്കുകയാണ്.PTI
LPG Cylinder
LPG CylinderPTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com