ഭക്തിയിൽ അലിഞ്ഞ്; ഗംഗാ തീരത്ത് നൃത്തമാടുന്ന ദീപങ്ങൾ

ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം നടക്കുന്ന പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പ്രത്യേകതകളും ഏറെയാണ്.
Maha Kumbh Mela 2025
കുംഭമേളയ്ക്കൊരുങ്ങി പ്രയാ​ഗ് രാജ്. കുംഭമേളയ്ക്ക് മുന്നോടിയായി 'ഗംഗാ ആരതി' നടത്തുന്നു. പിടിഐ
Updated on: 
Maha Kumbh Mela 2025
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള. പ്രയാഗ്‌ രാജിൽ എത്തിയ ഭക്തൻ. പിടിഐ
Maha Kumbh Mela 2025
കുംഭമേളയ്ക്ക് മുന്നോടിയായി മുള്ളങ്കി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. പിടിഐ
Maha Kumbh Mela 2025
ഗംഗാ നദിയുടെ തീരത്ത് പൂജ ചെയ്യുന്ന ഭക്തർ.പിടിഐ
Maha Kumbh Mela 2025
ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷം പൂജയിൽ മുഴുകി ഭക്തർ.പിടിഐ
Maha Kumbh Mela 2025
‍ഗംഗാ നദി തീരത്ത് വള്ളം നന്നാക്കുന്നയാൾ.പിടിഐ
Maha Kumbh Mela 2025
ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്ന ഭക്തർ.പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Venkitachalapathi temples
Influencer Made To Prostrate Before Raj Thackeray's Photo Over Reel
Top 5 News Today
Vavubali kasargod.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com