വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

Actor mammootty in wayanad township
വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടിScreenshort
Updated on
wayanad township
വീടുകള്‍ സന്ദര്‍ശിച്ച് അരമണിക്കുറോളം സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.Facebook
mammootty in wayanad township
കേരളത്തിന് ജനങ്ങൾ ചേർന്നൊരുക്കിയതാണ് വയനാട് ടൗൺടിപ്പ്, ഇതാണ് മലയാളികളെന്നും മമ്മൂട്ടി പറഞ്ഞു.Screenshort
wayanad township
ആളുകള്‍ കൂടിയതോടെയാണ് താരം ടൗണ്‍ഷിപ്പില്‍ നിന്നും മടങ്ങിയത്. സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.Facebook
Wayanad Township
67.47 ഏക്കർ സ്ഥലത്ത് 410 വീടുകളാണ് സർക്കാർ ഒരുക്കുന്നത്.Facebook
wayanad township
കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com