മണാലി ഏറ്റവും മനോഹരിയാകുന്ന ദിവസങ്ങൾ; വിന്‍റർ കാർണിവൽ ചിത്രങ്ങൾ 

മണാലി ഏറ്റവും മനോഹരിയാകുന്നത് ജനുവരിയിലാണെന്ന് പറയുന്നത് ഇവിടുത്തെ മഞ്ഞുകൊണ്ടുമാത്രമല്ല മണാലി വിന്‍റർ കാർണിവൽ എന്ന് ആഘോഷം കൊണ്ടുകൂടിയാണ്/ ചിത്രം: പിടിഐ

Updated on
മണാലിയിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണിത്. മണാലിയുടെ പാരമ്പര്യവും നാടോടി സംസ്കാരവും രുചി വൈവിധ്യങ്ങളും അറിയാനും ആസ്വദിക്കുവാനും ഇതിനോളം മികച്ച മറ്റൊരവസരമില്ല/ ചിത്രം: പിടിഐ

ഈ വർഷം ജനുവരി 2 മുതൽ ആറ് വരെയാണ് മണാലി വിന്‍റർ കാർണിവൽ നടക്കുന്നത്/ ചിത്രം: പിടിഐ

മാൾ റോഡിലെ പരേഡോടെയാണ് കാർണിവലിന്റെ. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് യുവാക്കൾ പരേഡിൽ പങ്കെടുക്കും/ ചിത്രം: പിടിഐ

1977ലാണ് കാർണിവലിന്റെ തുടക്കം. അന്ന് സ്കീയിങ്ങിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്/ ചിത്രം: പിടിഐ

വിന്‍റർ സീസൺ ആയതിനാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്ക് വരികയും ഓരോ വർഷവും കാർണിവൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു/ ചിത്രം: പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com