യുവതാരങ്ങള്‍ക്കും വെല്ലുവിളിയായി മഞ്ജുവിന്റെ സ്റ്റൈൽ

Manju Warrier
Manju Warrier Instagram
Updated on
Manju Warrier
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. Instagram
Manju Warrier
47-ാം വയസ്സിലും തന്റെ ലുക്കിലും വസ്ത്രധാരണത്തിലും മഞ്ജു പുലർത്തുന്ന ശ്രദ്ധ ആരാധകരെ അമ്പരപ്പിക്കുകയാണ്.Instagram
Manju Warrier
രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം കമന്റ് ബോക്‌സിലെത്തുന്നുണ്ട്. Instagram
Manju Warrier
മഞ്ജുവിന്റെ ചിത്രം കണ്ടപ്പോള്‍ യുവനടി എസ്തര്‍ അനില്‍ ആണെന്ന് തോന്നിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. Instagram
Manju Warrier
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ. Instagram
Manju Warrier
ആര്യ, ശരത് കുമാർ എന്നിവർക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com