ചേലൊത്ത ചിരിയുമായി നമിത

Namitha Pramod
2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നമിത പ്രമോദ്.Instagram
Updated on
Namitha Pramod
ടെലിവിഷൻ പരമ്പരകളിൽ നിന്നാണ് നമിത മലയാള സിനിമയിലെത്തുന്നത്Instagram
Namitha Pramod
‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ ആദ്യമായി നായികയായിInstagram
Namitha Pramod
‘സൗണ്ട് തോമ’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’, ‘അടി കപ്യാരെ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളിൽ നായികാ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.Instagram
Namitha Pramod
‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലാണ് നമിത ഒടുവിലായി അഭിനയിച്ചത്.Instagram
Namitha Pramod
അഭിനയത്തിനൊപ്പം സ്വന്തമായി ബിസിനസും നടിക്കുണ്ട്. 'സമ്മർ ടൗൺ' എന്ന കഫേയുടെ ഉടമ കൂടിയാണ് താരം.Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com