ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം ഹ്രസ്വമായ ഒരു കൂടിക്കാഴ്ച നടത്തും. പിടിഐ
അതിനുശേഷം ഇരുവരും ഇസ്രായേൽ പാർലമെന്റായ കനെസെറ്റിലേക്ക് പ്രത്യേക സമ്മേളനത്തിനായി പോകും.പിടിഐ
ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന ചരിത്രനേട്ടം ഈ സന്ദർശനത്തിലൂടെ മോദിയുടെ പേരിലാകും.പിടിഐ
ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ജലപരിപാലനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിക്കും.പിടിഐ
Summary
Narendra Modi meets Benjamin Netanyahu.
Subscribe to our Newsletter to stay connected with the world around you