വിദ്യാർഥികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് നരേന്ദ്ര മോ​ദി

Modi
പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാബന്ധന്‍ ആഘോഷിച്ചത് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഒപ്പമാണ്PTI
Updated on
Narendra Modi raksha bhathan
കുട്ടികള്‍ മോദിയുടെ കയ്യില്‍ രാഖികെട്ടി. പകരം പ്രധാനമന്ത്രി സമ്മാനങ്ങള്‍ നല്‍കിPTI
President of India
രാഷ്ട്രപതി ദ്രൗപതി മുർമു കുട്ടികൾക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ചുPTI
Delhi Raksha Bhandhan
രക്ഷാബന്ധൻ ദിനത്തിൽ ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി സിങ് ആം ആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് രാഖി കെട്ടി നൽകുന്നുPTI
Akshay Kumar celebrates Raksha Bhadhan
ബോളിവുഡ് താരം അക്ഷയ് കുമാർ രക്ഷാബന്ധൻ സഹോദരിക്കൊപ്പം ആഘോഷിക്കുന്നു.PTI
Cricketer Suresh Raina raksha bhadhan
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രക്ഷാബന്ധൻ ആഘോഷിക്കുന്നു.PTI
Summary

Modi celebrates raksha bandhan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com